8547888380   |   tutorialmanthra@gmail.com Language : English
Language : EN

കേരളത്തിൽ മിശ്രജാതി വിവാഹ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും

വെബ്‌സൈറ്റ്: ഇ-ഡിസ്ട്രിക്ട്

ഉദ്ദേശ്യം

സാമ്പത്തിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന, എസ്‌സി / എസ്ടി ഒഴികെയുള്ള മിശ്രജാതി വിവാഹിതരായ ദമ്പതികൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് മിശ്രജാതി വിവാഹ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നു.

ആവശ്യമായ രേഖകൾ

  • ആധാർ കാർഡ്
  • വോട്ടർ ഐഡി
  • വിവാഹ സർട്ടിഫിക്കറ്റ്

പ്രാബല്യം (വാലിഡിറ്റി)

ഒരു നിശ്ചിത കുറഞ്ഞ കാലയളവിലേക്ക്

സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയപരിധി

അപേക്ഷിച്ച തീയതി മുതൽ 7 ദിവസം